ബന്തിയോട്: (www.evisionnews.in) ഓടിക്കൊണ്ടിരിക്കെ സ്റ്റിയറിംഗ് പൊട്ടിയ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് തലങ്ങും വിലങ്ങും ഓടിയ ശേഷം റോഡരികിലെ കല്ലില്‍തട്ടി നിന്നു. വ്യാഴാഴ്ച വൈകിട്ട് ബന്തിയോട്ട് ദേശീയ പാതയിലാണ് സംഭവം.
കാസര്‍കോട്ട് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ടത്. യാത്രക്കിടെ പൊടുന്നനെ ബസിന്റെ സ്റ്റിയറിംഗ് വേര്‍പെടുകയായിരുന്നു. ഇതോടെ ബസ് മിനുറ്റുകളോളം തലങ്ങും വിലങ്ങും ഓടി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. അതിനിടെ റോഡരികില്‍ ബസ് നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.
Keywords; Kasaragod-news-bandiyod-news-manglore-minute-kstrc

Post a Comment
0 Comments