Type Here to Get Search Results !

Bottom Ad

ജോലിക്കിടെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് ലൈന്‍മാന് പരിക്ക്



ബദിയടുക്ക (www.evisionnews.in): ജോലിക്കിടെ വൈദ്യുതി പോസ്റ്റില്‍ നിന്ന് കാല്‍വഴുതി വീണ് ലൈന്‍മാന് പരിക്കേറ്റു. കെ.എസ്.ഇ.ബി മുള്ളേരിയ സെക്ഷനിലെ ദിവസക്കൂലി ജീവനക്കാരന്‍ ലക്ഷ്മണനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആദൂരില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍വഴുതി വീഴുകായായിരുന്നു. ഇയാളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords; Kasaragod-news-electric-news-adhur-kseb-temporary-lineman

Post a Comment

0 Comments

Top Post Ad

Below Post Ad