തൃക്കരിപ്പൂര്‍ (www.evisionnews.in): പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം നടന്ന സംഘര്‍ഷത്തില്‍ അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കാവില്‍ ഫയര്‍ ഫോഴ്‌സ് റോഡില്‍ സംഘര്‍ഷം സൃഷ്ടിച്ച സംഭവത്തിലാണ് ചന്തേര പോലീസ് കേസെടുത്തത്.
Keywords; Kasaragod-news-sfi-chandera-police-case-election

Post a Comment
0 Comments