ജിദ്ദാ: www.evisionnews.in) മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടേയും പരിക്കേറ്റവരുടേയും പേര്‍വിവരങ്ങല്‍ ജിദ്ദയിലെ ഇന്ത്യന്‍ അംബാസിഡര്‍ പുറത്തുവിട്ടു. പാലക്കാട് സ്വദേശി മുഹസീന ഇസ്മായില്‍, ബംഗാള്‍ സ്വദേശിയായ മോനിസ അഹമ്മദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 19 പേരുടേയും വിവരങ്ങള്‍ പുറത്തുവിട്ടുണ്ട്.
keywords: jiddah-haram


Post a Comment
0 Comments