കാസര്‍കോട് (www.evisionnews.in): ബാഗില്‍ സൂക്ഷിച്ച ചാരായവുമായി തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം സംശയസാഹചര്യത്തില്‍ കണ്ടെത്തിയ സ്ത്രീയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ചാരായം കണ്ടെത്തിയത്. യുവതിയെ ചോദ്യം ചെയ്തു വരുന്നു.
Keywords: Kasragod-news-women-custody-town-police-news

Post a Comment
0 Comments