Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ ലോറി പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു


കൊച്ചി (www.evisionnews.in): കാക്കനാടിന് സമീപം ചിറ്റേത്ത് കരയില്‍ ടാങ്കര്‍ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രാജഗിരി കോളജിലെ ബികോം വിദ്യാര്‍ത്ഥിനി നിയ(19) ആണ് മരിച്ചത്. ഇന്‍ഫോപാര്‍ക്കിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് അപകടമുണ്ടായത്. ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു.



Keywords: Kerala-kochin-news-accident-tanker-lorry-died-student-in-kakkanad
Tags

Post a Comment

0 Comments

Top Post Ad

Below Post Ad