നെല്ലിക്കട്ട: (www.evisionnews.in) പുതിയവിദ്യാഭ്യാസ നയം ചര്‍ച്ചചെയ്യുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ക്കുന്ന കൂടി കാഴ്ചയില്‍ കേരള കേന്ദ്ര സര്‍വകലാശാലയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനായി ഡല്‍ഹിലേക്ക് യാത്ര പുറപ്പെട്ട നൂറുദ്ധീന്‍ നെല്ലിക്കട്ടയ്ക്ക് എസ്എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് യാത്രയപ്പ് നല്‍കി വാട്‌സ്അപ്പ് മുഖേ്‌ന ഓണ്‍ലൈന്‍ യാത്രയപ്പ് നല്‍കി.
യാത്രയയപ്പ് എസ്എസ്എഫ് ഡിവിഷന്‍ പ്രസിഡണ്ട് ഹാരിസ് ഹിമമി പറഞ്ഞു ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് നഈമി നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.ഷാഹുല്‍ ഹമീദ് നെല്ലിക്കട്ട അനുമോദന പ്രഭാഷണം നടത്തി.നൂറുദ്ദീന്‍ നെല്ലിക്കട്ട മറുപടി പ്രഭാഷണം നടത്തി.
ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി പുത്തപാലം, ബഷീര്‍ സഖാഫി കൊല്ല്യം, ബാദുഷ ബോവിക്കാനം(ചെര്‍ക്കള സെക്ടര്‍) ഹസൈനാര്‍ നെല്ലിക്കട്ട, നവാസ് നെല്ലിക്കട്ട, ഇസ്മായില്‍ പുളിക്കൂര്‍, ജുനൈദ് നെല്ലിക്കട്ട ആശംസ പ്രസംഗം നടത്തി ഫൈസല്‍ നെല്ലിക്കട്ട സ്വാഗതവും സക്കരിയ്യ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
Keywords: nellikatta-watsapp-send-off

Post a Comment
0 Comments