Type Here to Get Search Results !

Bottom Ad

മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം


തിരുവനന്തപുരം:(www.evisionnews.in) കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒമ്പത് പേര്‍ക്ക് ജീവപര്യന്തം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും. പത്ത് മുതല്‍ 13 വരെ പ്രതികളായ അബി, റിയാസ്, സിദ്ദീഖ്, ഇസ്മായീല്‍ എന്നിവര്‍ക്ക് മൂന്ന്് വര്‍ഷം കഠിന തടവിനും സി. ബി. ഐ കോടതി ശിക്ഷിച്ചു.

ഒന്നാം പ്രതിയായ ജയചന്ദ്രന്‍, കാരി സതീഷന്‍, ആകാശ് ശശിധരന്‍, സത്താര്‍ , സുധീര്‍, രാജേഷ്, സുജിത് , ഫൈസല്‍, രാജീവ് കുമാര്‍, ഷിനോ പോള്‍ തുടങ്ങിയവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

keywords :mutut-kill-court-verdict

Post a Comment

0 Comments

Top Post Ad

Below Post Ad