കാസര്‍കോട് :(www.evisionnews.in) മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വിദ്യാര്‍ത്ഥി ക്യാമ്പ് ഇസ്തിഖാമ രണ്ട് ദിവസങ്ങളിലായി ചൂരി സലഫി സെന്ററില്‍ നടന്നു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ മെഡിക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ റഫീഖ് മൗലവി സാജു കുവൈത്ത്, മുനവ്വര്‍ സ്വലാഹി, ഫൗസാന്‍ അഹ്മദ് കായക്കൊടി, ഷാബിന്‍ പാലത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇംതിയാസ് ചൂരി, ഫാരിസ് മദനി, അസറുദ്ദീന്‍ മദനി, സഫ്‌വാന്‍ ചെമ്മനാട് പ്രസംഗിച്ചു.

Post a Comment
0 Comments