Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കാസർകൊട് ഗവ: കോളേജ് യൂണിറ്റ് കമ്മിറ്റി സഹപാഠിക്കൊരു ഉച്ചയൂൺ പദ്ധതിക്ക് തുടക്കമിട്ടു

evisionnews

വിദ്യാനഗർ :(www.evisionnews.in)കാസർകോട് ഗവ: കോളേജ് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജിലെ തെരെഞ്ഞെടുക്കപ്പെട്ട നിർധനരായ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകുന്ന പദ്ധതിയായ 'സഹപാഠിക്കൊരു ഉച്ചയൂണിന്  തുടക്കമിട്ടു.എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂർ യൂണിറ്റ് പ്രസിഡണ്ട് ഉമ്മർ ആദൂരിന് പദ്ധതിവിഹിതം കൈമാറി ഉദ്ഘാടനം ചെയ്തു.ഉസാം പള്ളങ്കോട്,സെയ്യിദ് ത്വാഹ,മുനവർ സാഹിദ്,റഹീസ്,റിയാസ്,ജസീൽ,സുബൈർ,ഹബീബ് ചളിയങ്കോട്,അസ്ഹറുദ്ദീൻ സംസാരിച്ചു.


keywords :government-college-kasaragod-msf-committee

Post a Comment

0 Comments

Top Post Ad

Below Post Ad