Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത് ഹിമ്മത്തുസ്സുന്ന ഭാരവാഹികള്‍


പുത്തിഗെ:(www.evisionnnews.in) മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടനയായ ഹിമ്മത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഹാഫിള് ദാവൂദ് ആലംപാടി (പ്രസിഡന്റ്),ഹാഫിള് സഅദ് പി.എ, ഹാഫിള് ശബീര്‍ സി.കെ (വൈസ്.പ്രസിഡന്റ്) ഹാഫിള് റംഷീദ് കെ.എം (ജന. സെക്രട്ടറി), ഹാഫിള് മിഖ്ദാദ്,ഹാഫിള് റംഷീദ് സി.കെ(ജോ.സെക്രട്ടറി), അല്‍ ഫുര്‍ഖാന്‍ പ്രസിദ്ധീകരണ സമിതി ഹാഫിള് സിറാജുദ്ധീന്‍ (പബ്ലിഷര്‍), ഹാഫിള് ജാബിര്‍ (ചീഫ് എഡിറ്റര്‍),ഹാഫിള് അബ്ദുല്ല (എഡിറ്റര്‍), ഹാഫിള് ഷാഹുല്‍ ഹമീദ് (ചീഫ് എഡിറ്റര്‍,കന്നഡ),ഹാഫിള് മസ്ഊദ് (എഡിറ്റര്‍), ഹാഫിള് ഇംതിയാസ്,ഹാഫിള് മഷ്ഹൂദ് സി.പി,ഹാഫിള് നവാസ് ഷെരീഫ്(ലൈബ്രറി), ഹാഫിള് സയ്യിദ് സ്വാലിഹ്, ഹാഫിള് ഹാരിസ് കെ.എ(ബദ്രിയത്ത്),ഹാഫിള് മഷ്ഹൂദ്,ഹാഫിള് ആസിഫ്(സ്മാര്‍'്),ഹാഫിള് റംഷീദ് സി.കെ,ഹാഫിള് മുഹമ്മദലി (ഹെല്‍ത്ത്), ഹാഫിള് മുസമ്മില്‍ പി.ബി,ഹാഫിള് രിസ്വാന്‍,ഹാഫിള് ഉനൈസ് (സ്റ്റേഷനറി),ഹാഫിള് ബാസിത്,ഹാഫിള് മുആദ് എ.എം, ഹാഫിള് ഫാറൂഖ് (മീഡിയ) എിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ മുദരിസ് അബ്ദുല്‍ അസീസ് മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് ഇല്‍യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് സാലിം സഖാഫി പ്രസംഗിച്ചു. ഹാഫിള് മുസമ്മില്‍ സ്വാഗതവും ഹാഫിള് റംഷീദ് കെ.എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad