കാസര്‍കോട്: (www.evisionnews.in) മെന്‍സ് വെയര്‍ അസോസിയേഷന്‍ ജില്ലകമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി മുഹമ്മദ് ഷഫീഖ്ബെന്‍സറിനെയും സെക്രട്ടറിയായി മുഹമ്മദിനേയും(മാന്‍ ഓ മാന്‍), ട്രഷററായി കെ.ബി ഉമേഷിനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ മുഹമ്മദ് അലി (ലബാംബ),നൗഷാദ് സ്റ്റീല്‍ (ജെന്റ്‌സ് ഗാരേജ്) (വൈ.പ്രസിഡന്റ്), അബ്ദുല്‍ മജീദ് (ഫാഷന്‍ കോര്‍ണര്‍) (ജോ.സെക്രട്ടറി), മുഹമ്മദലി ഫത്താഹ് (മുഖ്യ രക്ഷാധികാരി).
Keywords: kasaragod-mens-wear-district-association

Post a Comment
0 Comments