Type Here to Get Search Results !

Bottom Ad

കിഴൂർ സംയുക്ത ജമാഅത്ത്‌ ദുബൈ കമ്മിറ്റി യോഗം 11 ന്

മേൽപറമ്പ്: (www.evisionnews.in) കീഴൂർ സംക്ത ജമാഅത്ത്‌ ദുബൈ കമ്മിറ്റിയുടെ ജനറൽ ബോഡിയോഗം സെപ്റ്റംബർ 11ന് ദേരയിലുള്ള ലൻഡ് മാർക്ക് ഹോട്ടലിൽ വൈകിട്ട് 7 മണിക്ക് ചേരും സമൂഹ വിവാഹ പദ്ധതിയെ കുറിച്ച് യോഗം ചർച്ച ചെയ്യും സംയുക്ത ജമാഹത്ത് പ്രസിഡണ്ട് ഡോ: എൻ.എ മുഹമ്മദ് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി ട്രഷറർ പട്ടുവത്തിൽ മെയ്തീൻ കുട്ടി ഹാജി ,ഓർഗനൈസിംഗ് സെക്രട്ടറി കാപ്പിൽ കെബി എം ശരീഫ് ഹാജി അബ്ദുല്ല ഹുസൈൻ കല്ലട്ര അബ്ദുൽ ഖാദർ തുടങ്ങിയാവർ യോഗത്തിൽ സംബന്ധിക്കും.

Keywords: melparambu-keezhur-jama-ath-dubai-commitee

Post a Comment

0 Comments

Top Post Ad

Below Post Ad