Type Here to Get Search Results !

Bottom Ad

യുവാക്കളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു

കുമ്പള (www.evisionnews.in): യാവാക്കളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്തെ ശ്രീരാഗ്(19), അനുജന്‍ അനുരാഗ് (16) എന്നിവര്‍ക്കാണ് മര്‍ദനേറ്റത്. തിങ്കളാഴ്ച വൈകിട്ട് കുമ്പള കോയിപ്പാടി കടപ്പുറത്തുള്ള അച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ബന്ധുക്കളായ ചിലര്‍ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod-news-kadappuram-attack-koyippadi-injured-admitted-hospital

Post a Comment

0 Comments

Top Post Ad

Below Post Ad