Type Here to Get Search Results !

Bottom Ad

കെഎസ്ടിപി റോഡ് ഉടന്‍ പൂര്‍ത്തീകരിക്കണം- ഡിവൈഎഫ്‌ഐ


ദേളി: (www.evisonnews.in) കെ എസ് ടി പി റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തികരിച്ചു യാത്ര സൗകര്യയോഗ്യമാക്കണമെന്ന് ഡി വൈ എഫ് ഐ കളനാട് വില്ലേജ് സമ്മേളനം  ആവശ്യപ്പെട്ടു. ദേളിയില്‍ വെച്ചു നടന്ന പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വി രമേശ് ഉദ്ഘാടനം ചെയ്തു. പ്രതീപ് സ്വഗതം പറഞ്ഞു.

പ്രജിത്ത് അധ്യക്ഷത വഹിച്ചു സി.പി.ഐ.എം ചെമ്മനാട് ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ കൊത്താന്‍, ഡി വൈ എഫ് ഐ ജില്ല കമ്മിറ്റി അംഗം എ വി ശിവപ്രസാദ്,ഉദുമ ബ്ലോക്ക് സെക്രട്ടറി വിനോദ് എന്നിവര്‍ സംസാരിച്ചു.
പൊതുയോഗം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഷാജന്‍ ഉദ്ഘാടനം ചെയ്തു, പ്രതീപ് സ്വാഗതം പറഞ്ഞു, സെമീര്‍ ചെമ്മനാട് അധ്യക്ഷത വഹിച്ചു .ഭാരവാഹികള്‍:സെക്രട്ടറി : പ്രതീപ് ,പ്രസിഡണ്ട് : സമീര്‍ ചെമ്മനാട് ,വൈ പ്രസി: അബീസ്, രാജന്‍,ജോ സെക്ര: ശ്രീജിത്ത്, മനോജ് ദേളി,ട്രഷറര്‍ : ശ്രീധരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad