Type Here to Get Search Results !

Bottom Ad

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം :(www.evisionnews.in) കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ബിജെപി ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തന സ്വാതന്ത്രമില്ല. മലബാറിലെ ചില മാടമ്പി പാര്‍ട്ടി നേതാക്കളുടെ നിലപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സുധാകരന്‍ ആരോപിച്ചു. സിപിഎം പണ്ട് ചെയ്തിരുന്നതാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad