കൊച്ചി: (wwww.evisionnews.in) സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19,520 രൂപയായി. 2440 രൂപയാണ് ഗ്രാമിന്റെ വില. 19,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Keywords: kochi-gold-rate-decreased
Post a Comment
0 Comments