Type Here to Get Search Results !

Bottom Ad

17കാരിയായ ദില്ലി പെണ്‍കുട്ടിയെ 24മണിയ്ക്കൂറിനിടെ 27പേര്‍ പീഡിപ്പിച്ചു, ചതിച്ചത് ദമ്പതിമാര്‍


ജയ്പൂര്‍: (www.evisionnews.in) ജോലി വാഗ്ദാനം ചെയ്ത് 17കാരിയായ ദില്ലി പെണ്‍കുട്ടിയെ ജയ്പൂരിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡനത്തിനിരയാക്കി. 

24 മണിയ്ക്കൂറിനുള്ളില്‍ 27 പേരാണ് പീഡിപ്പിച്ചത്. കേസില്‍ ദമ്പതിമാര്‍ ഉള്‍പ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ മംഗള്‍പുരിയിലാണ് പെണ്‍കുട്ടിയുടെ വീട്. 

ജയ്പൂരിലെ ഇന്ദ്രപ്രസ്ഥ ഹോട്ടലില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരില്‍ ഹോട്ടല്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ദില്ലിയില്‍ എത്തിച്ചേരുകയായിരുന്നു. റോക്കി, റാണി എന്നീ ദമ്പതിമാരാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ജയ്പൂരില്‍ എത്തിച്ചത്.

keywords: jaipur-indra-prastha-hotel-17-age-woman-rape

Tags

Post a Comment

0 Comments

Top Post Ad

Below Post Ad