ബെള്ളൂര്‍: (www.evisionnews.in)കയര്‍പദവ് നാകൂര്‍ മുഹമ്മദ് ബീട്ടിന്റെടിയുടെ മകന്‍ ഹസൈനാര്‍ ഹാജി (52) നിര്യാതനായി. മുസ്‌ലിം ലീഗ് ബജം ശാഖ വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ഫൈസീര്‍ (മെക്കാനിക് എഞ്ചിനീയര്‍ ബാഗ്ലൂര്‍),നാസര്‍ (എഞ്ചിനീയര്‍ ബാഗ്ലൂര്‍), ശംസീര്‍, ജംസീര്‍, ആയിഷത്ത് മന്‍സീത, ഹന്നത്ത്, തര്‍ഷീദ.ബഷീര്‍ കിന്നിംഗാറിന്റെ സഹോദരി ഭര്‍ത്താവാണ്ഖ.ഖബറടകം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പള്ളപ്പാടി ജുമാമസ്ജിദില്‍
.

Post a Comment
0 Comments