Type Here to Get Search Results !

Bottom Ad

ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു


കോഴിക്കോട്: (www.evisionnews.in) കോഴിക്കോട് വെള്ളയില്‍ ഹോട്ടല്‍ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു.ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയിലേക്ക് നയിച്ചത്.സംഭവത്തില്‍ കോട്ടയം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റാണ് ജോര്‍ജ്ജ് മരണമടഞ്ഞത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ജോസ് പൊലീസിന് കീഴടങ്ങി .

keywords: hotel-workers-clash-death-calicut

Post a Comment

0 Comments

Top Post Ad

Below Post Ad