Type Here to Get Search Results !

Bottom Ad

ഹദീസ് സെമിനാര്‍ 13ന്

കാസര്‍കോട് :(www.evisionnews.in) ഐ.എസ്.എം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ഹദീസ് സെമിനാര്‍ സെപ്തംബര്‍ 13 ന് ഞായറാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോന്‍ഫറന്‍സ് ഹാളില്‍ നടക്കും. പണ്ഡിതന്‍മാരായ അബ്ദുല്‍ മാലിക് സലഫി മൊറയൂര്‍, ശുറൈഹ് സലഫി, ഫദ്‌ലുല്‍ ഹഖ് ഉമരി, റാഫി മദനി ചേമ്പ്ര, കെ.ടി. സിറാജ് എന്നിവര്‍ പ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad