ബദിയഡുക്ക. :(www.evisionnews.in)ബദിയഡുക്കയിലെ ഏക മലയാള സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമായ ജി.എച്ച്.എസ് പെര്‍ഡാലയെ ഹയര്‍ സെകണ്ടറിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് നിവേദനം നല്‍കി.സകീര്‍ ബദിയടുക,സിയാദ് പെര്‍ഡാല, ഇര്‍ഫാന്‍ കാര്‍വാര്‍, രിഫായി ചെര്‍ളടുക്ക, ഹഫീസ് ബദിയഡുക്ക,ശിഹാബ് ബദിയഡുക്ക എന്നിവര്‍ സംബന്ധിച്ചു.
Keywords: badiaka-ghss-perdala-msf

Post a Comment
0 Comments