കൊച്ചി: (www.evisionnews.in) തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കേണ്ടത് കമ്മീഷനാണെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് നീട്ടണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കമ്മീഷനുണ്ട്. ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് നീട്ടണമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
ഘട്ടംഘട്ടമായാണോ നടത്തേണ്ടത് എന്ന കാര്യത്തിലും കമ്മീഷന് തീരുമാനിക്കാം.
keywords: election-kerala-local-body-verdict
Post a Comment
0 Comments