Type Here to Get Search Results !

Bottom Ad

സന്തോഷ് നഗറിലെ അഹ്മദ് നിര്യാതനായി


സന്തോഷ് നഗര്‍: (www.evisionnews.in) സന്തോഷ് നഗറിലെ അഹ്മദ് നിര്യാതനായി. 73വയസ്സായിരുന്നു. വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ സ്വവസതില്‍ വെച്ചായിരുന്നു അന്ത്യം. 

ഭാര്യ: സഫിയ, മക്കള്‍: ആസിയാന, ജാസിം, ജാസിര്‍, ഷഹന, മരുമക്കള്‍: സലാം, ഇഷ്ഹാഖ്, സജ്‌ന.  ബുധനാഴ്ച വൈകുന്നേരം മാരാ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

keywords: ahmad-santhosh-death




Post a Comment

0 Comments

Top Post Ad

Below Post Ad