Type Here to Get Search Results !

Bottom Ad

ചെര്‍ക്കള മാര്‍ത്തോമ ബധിരവിദ്യാലയത്തിന് സച്ചിന്റെ വക 10 ലക്ഷം


ചെര്‍ക്കള: (www.evisionnews.in) ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിന് രാജ്യസഭാ എം.പി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. വിദ്യാലയത്തില്‍ മള്‍ട്ടിമീഡിയ ക്ലാസ്‌റൂം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് തുക അനുവദിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad