ചേരൂര്‍ :(www.evisionnews.in)മുസ്ലി യൂത്ത് ലീഗ് മേനംങ്കോട് ശാഖാ ശിഹാബ് തങ്ങള്‍ കുടി വെള്ള പദ്ധതി മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് കെ.എം.മൂസ ഹാജി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.സിദ്ദീഖ് മൂല സ്വാഗതം പറഞ്ഞു.സലാം ബദ്‌റിയ,മഹമൂദ് കുന്നില്‍, അബ്ദുല്ല ജെര്‍മ്മന്‍,മുഹമ്മദ് കുഞ്ഞി തൊട്ടി,മൊയ്തീന്‍ മൂല,കബീര്‍,മശ്ഹൂദ് കുന്നില്‍,താഹ ചേരൂര്‍ ,ഹാശിം മൂല സംസാരിച്ചു

Post a Comment
0 Comments