Type Here to Get Search Results !

Bottom Ad

ചെമ്മനാട് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു


ചെമ്മനാട്: (www.evisionnews.in) ചെമ്മനാട് മണ്ഡലം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ശ്രീകൃഷ്ണ ജയന്തി ബാലദിനമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നൂറു കണക്കിനു കുട്ടികള്‍ ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ് അണിനിരന്ന ശോഭയാത്ര ജനങ്ങളില്‍ ആത്മീയ ശോഭപരത്തി.

ചെമ്മനാട് ദുര്‍ഗാ ബാലകോകുലത്തിലെയും പരവനടുക്കം സ്വാമി വിവേകാനന്ദ ബാലഗോകുലത്തിലെയും വയലാം കുഴി ശ്രീകൃഷ്ണനിലേക്കും തലക്ലായി പാര്‍ത്ഥസാരഥിയിലേക്കും ശോഭയാത്രകള്‍ മിനിസ്‌റ്റേഡിയത്തില്‍ സംഗമിച്ച് തലക്ലായി മൈതാനത്ത് സമാപിച്ചു. ആധ്യാത്മിക സമ്മേളനവും നടന്നു.

keywords: chemmanad-shir-krishna-jayandi-celebration

Post a Comment

0 Comments

Top Post Ad

Below Post Ad