കാസര്‍കോട് :(www.evisionnews.in)ആഘോഷങ്ങള്‍ ആര്‍ഭാടവും ആഭാസവുമാവുന്ന കാലത്ത് ജന്മദിനം വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം ചിലവഴിച്ച് എം.എസ്.എഫ് നേതാവ് മാതൃകയായി.എം.എസ്.എഫ് ചെങ്കള യൂണിറ്റ് ജനറല്‍ സെക്രട്ടറി ഖാദര്‍ കരിപ്പൊടിയാണ് ജന്മദിനാഘോഷം സുഹൃത്തുക്കള്‍ക്കൊപ്പം പരവനടുക്ക വൃദ്ധസദനത്തില്‍ നടത്തി മാതൃകയായത്.വൃദ്ധ സദനത്തിലെ അന്തേവാസി ഗോപലന് ഖാദര്‍ കരിപ്പൊടിയും സുഹൃത്തുക്കളും കേക്ക് നല്‍കി.വൃദ്ധ സദനം സുപ്രണ്ട് സിജു, റഫീഖ് കേളോട്ട്,രിസ്‌വാന്‍ അണങ്കൂര്‍, ജീലാനി ആലംപാടി എന്നിവര്‍ സംബന്ധിച്ചു
keywords : brthday-celebration-msf-leader-kadar-karippodi

Post a Comment
0 Comments