കാസര്‍കോട് (www.evisionnews.in): സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചതായി പരാതി. വിവേകാനന്ദ നഗര്‍ മന്നിപ്പാടിയിലെ സുരേഷിന്റെ മകന്‍ വിജേഷി (21)നാണ് പരിക്കേറ്റത്. പരിക്കേറ്റ വിജേഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീപ്പുഗിരിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod-news-meepugiri-news-police-town-bike-attack

Post a Comment
0 Comments