Type Here to Get Search Results !

Bottom Ad

ജില്ലാ നേതൃയോഗം ബുധനാഴ്ച

കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപമുള്ള സര്‍ദ്ദാര്‍ജ്ജി ഹാളില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ബിജെപി ജില്ലാ നേത്യയോഗം ചേരും. കേരളതിതലെ സഹപ്രഭാരി നളീന്‍കുമാര്‍ കട്ടീല്‍ എംപി യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് പ്രമീള സിനായ്ക്, ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം പി.രമേഷ്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, തുടങ്ങിയവര്‍ സംബന്ധിക്കും. പാര്‍ട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മോര്‍ച്ചകളുടെ മണ്ഡലം ജനറല്‍ സെക്രട്ടറി പ്രസിഡണ്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad