ഭോപ്പാല്‍: (www.evisionnews.in) മധ്യപ്രദേശിലെ ജബുവയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 45 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഒന്‍പതു മണിയോടെ സെതിയ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു.
ഇവിടെ അനധികൃതമായി പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ടെന്ന് പോലീസ് അറിയിച്ചു.
keywords: bhopal-gas-explosion-death

Post a Comment
0 Comments