Type Here to Get Search Results !

Bottom Ad

ബാങ്ക് കവര്‍ച്ച: രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു


കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ടു. ബാങ്ക് കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്ന പ്രതികളില്‍ ഒരാളെ സമീപത്ത് ജോലിചെയ്തിരുന്ന ഒരു തൊഴിലാളി കണ്ടിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. 

keywords: bank-kudlu-photo-drown-police




Post a Comment

0 Comments

Top Post Ad

Below Post Ad