ബദിയടുക്ക: (www.evisionnews.in) നീര്‍ച്ചാലില്‍ സ്വിഫ്റ്റ് കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം അതെ സമയം ഈ വഴി പോകുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍പ്പെട്ടു അപകടവാര്‍ത്തയറിഞ്ഞ് കാറില്‍നിന്ന് മന്ത്രി രമേശ് ചെന്നിത്തല പുറത്തിറങ്ങി സംഭവത്തെ കുറിച്ച് അന്വേഷിച്ചു നിസാരപരിക്കുകളോടെ വാഹനത്തില്‍ ഉണ്ടായ യുവാവ് രക്ഷപ്പെട്ടു.
Keywords: badiadka--neerchal-accident

Post a Comment
0 Comments