Type Here to Get Search Results !

Bottom Ad

അര്‍ളടുക്കം ആയിശബീവി നിര്യാതയായി


നെല്ലിക്കട്ട: (www.evisionnews.in) നെല്ലിക്കട്ട അര്‍ളടുക്കത്തെ ആയിശ ബീവി (87) നിര്യാതയായി. പരേതനായ ചെറിയ കോയ അന്ത്രോസിന്റെ ഭാര്യയായിരുന്നു. മക്കള്‍ യുപിഎസ് പൂക്കോയ തങ്ങള്‍, യുപിഎസ് ജലാലൂദ്ധീന്‍ തങ്ങള്‍, യുപിഎസ് സയ്യിദ് അലവി കോയ തങ്ങള്‍,കദീജ ബീവി,ആറ്റബീവി, സാറാബീവി. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് അര്‍ളടുക്ക ജുമാ മസ്ജിദില്‍ നടക്കും.

Keywords: nellikatta-ayisha-beevi-death

Post a Comment

0 Comments

Top Post Ad

Below Post Ad