Type Here to Get Search Results !

Bottom Ad

ഓണദിവസം യാചകര്‍ക്ക് ഭക്ഷണം നല്‍കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


ഉപ്പള: (www.evisionnews.in) ഓണദിവസം യാചകര്‍ക്ക് ഭക്ഷണം നല്‍കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. യൂത്ത് ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്റെ നേതൃത്വത്തില്‍ ഉപ്പളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് നിരാശ്രിതരായ ഭിക്ഷാടകര്‍ക്ക് ആശ്വാസമായി ഓണ ദിവസം ഭക്ഷണം നല്‍കിയത്. ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി, മുനീര്‍, അബൂബക്കര്‍, കമാല്‍, സിദ്ദീഖ്, ബാച്ചു നേതൃത്വം നല്‍കി.

keywords: youth-league- food-beggars-uppala

Post a Comment

0 Comments

Top Post Ad

Below Post Ad