Type Here to Get Search Results !

Bottom Ad

പൈവളിക സ്വദേശി കുത്തേറ്റുമരിച്ചു; സുഹൃത്തിന് ഗുരുതരം


കുമ്പള: (www.evisionews.in) പൈവളിക ബായിക്കട്ട സ്വദേശി കര്‍ണാടക കന്യാനയില്‍ കുത്തേറ്റു മരിച്ചു. ബായിക്കട്ടയിലെ ആസിഫ് (39) ആണ് മരിച്ചത്.സുഹൃത്തായ പൈവളികയിലെ റിയ എന്ന റിയാസിനെ (33) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ കര്‍ണാടക കന്യാനിയിലാണ് സംഭവം. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Keywords: kumbla-dead-asif

Post a Comment

0 Comments

Top Post Ad

Below Post Ad