കാസര്‍കോട്:(www.evisionnews.in) മുസ്‌ലിം യൂത്ത് ലീഗ് തളങ്കര കണ്ടത്തില്‍ ശാഖ മെമ്പര്‍ഷിപ്പ് വിതരണം മുനിസിപ്പല്‍ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി നൗഫല്‍ തായല്‍ മുന്‍ എം.എല്‍.എ ടി.എ. ഇബ്രാഹിം സാഹിബിന്റെ ചെറുമകന്‍ ഷബീറിന്ന് നല്‍കി ഉദ്ഘാടനം ചെയ്തു.
keywords: youth-league-thalangara-kandathil
Post a Comment
0 Comments