Type Here to Get Search Results !

Bottom Ad

മൂന്നാം ക്ലാസുകാരിയുടെ മൃതദേഹം തൂങ്ങിയ നിലയില്‍


ഉഡുപ്പി: (www.evisionnews.in) ഒമ്പതു വയസ്സുള്ള മൂന്നാം ക്ലാസുകാരിയുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തി. മല്‍പ്പെ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് പ്രദേശത്തെ നടുക്കിയ സംഭവം. മത്സ്യത്തൊഴിലാളി ദമ്പതികളായ പരമേശിന്റെയും ശാന്തയുടെയും മകള്‍ ലളിതയാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിന്റെ മേല്‍കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും രക്ഷിക്കാനായില്ല. മല്‍പ്പയിലെ ഫിഷറീസ് സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.

keywords: uduppi-deadbody-of-nine-girl-hang
Tags

Post a Comment

0 Comments

Top Post Ad

Below Post Ad