Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലത്തില്‍ യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന്‍ തുടങ്ങി


തെക്കില്‍:(www.evisionnews.in) രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉയര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തി മുസ്ലും യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന്‍ ഉദുമ മണ്ഡലത്തില്‍ ആരംഭിച്ചു.നിയോജക മണ്ഡലം തല ഉദ്ഘാടനം തെക്കിലില്‍ വെച്ച് അനില്‍ കുമാറിന് അംഗത്വം നല്‍കി യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബിര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം റൗഫ് ബായിക്കര,റഹ്മാന്‍ കാപ്പില്‍,ടി.ഡി ഖാദര്‍, ആസിഫ് തെക്കില്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad