Type Here to Get Search Results !

Bottom Ad

തെരുവത്ത് സ്വദേശി മറിയുമ്മ നിര്യാതയായി

കാസര്‍കോട് (www.evisionnews.in): തെരുവത്ത് കോയാസ് ലൈനിലെ മീത്തല്‍ ഹൗസില്‍ പരേതനായ എംസി മാഹിന്‍ ഹാജിയുടെ ഭാര്യ മറിയുമ്മ (84) നിര്യാതയായി. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

മക്കള്‍: മുഹമ്മദാലി, അബ്ദുല്‍ മജീദ്, ഷംസുദ്ദീന്‍ (മസ്‌ക്കററ്), ബദ്‌റുദ്ദീന്‍ (വ്യാപാരി, കാസര്‍കോട്), അബ്ദുല്‍ നാസര്‍ (സൗദി), റുഖിയ, ഖദീജ, മൈമൂന, ഹാജറ.


Keywords: Kasaragod-news-obituary-theruvath-women-today

Post a Comment

0 Comments

Top Post Ad

Below Post Ad