Type Here to Get Search Results !

Bottom Ad

ഡ്രൈവര്‍ ഓട്ടോക്കുള്ളില്‍ ജീവനൊടുക്കി

മംഗളൂരു (www.evisionnews.in): ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ജീവനൊടുക്കി. നഗരത്തിലെ മംഗള ജ്യോതി സ്‌കൂളിനു സമീപമാണ് ബത്തേരി സ്വദേശിയായ സുരേഷിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുക്കി റിക്ഷയുടെ ടോപ്പ് ബാറില്‍ കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തില്‍ നിന്ന് ഭാര്യയുടെയും ബന്ധുവിന്റെയും ഫോണ്‍ നമ്പരുകള്‍ എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു.


Keywords; Kasaragod-news-manglore-news-dead-body-news-bar-auto-rikshaw
Tags

Post a Comment

0 Comments

Top Post Ad

Below Post Ad