Type Here to Get Search Results !

Bottom Ad

വഴി തര്‍ക്കം: കുരുഡപദവ് സ്വദേശിയെ മര്‍ദിച്ചതായി പരാതി


മഞ്ചേശ്വരം (www.evisionnews.in): വഴിതര്‍ക്കത്തെ തുടര്‍ന്ന് കുരുഡപദവ് സ്വദേശിയെ മര്‍ദിച്ചതായി പരാതി. മഞ്ചേശ്വരം കുരുഡപ്പദവിലെ അബ്ദുല്‍ഖാദറി (54)നാണ് പരിക്കേറ്റത്. ഇയാളെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വഴിതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ തടഞ്ഞ് നിര്‍ത്തി ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു.

Keywords: Kasaragod-news-manjeshwaram-attack-

Post a Comment

0 Comments

Top Post Ad

Below Post Ad