Type Here to Get Search Results !

Bottom Ad

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ യുവതി തൂങ്ങിമരിച്ച നിലയില്‍

മഞ്ചേശ്വരം (www.evisionnews.in): കുഞ്ചത്തൂരിലെ ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ മംഗലാപുരം സ്വദേശിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗലാപുരം ഉറുവ സ്വദേശിനി കൃഷ്ണ -ലക്ഷ്മി ദമ്പതികളുടെ മകള്‍ സന്ധ്യ(23)യാണ് മരിച്ചത്. 

ഒരാഴ്ച മുമ്പാണ് സന്ധ്യ കുഞ്ചത്തൂരിലെ ബന്ധുവീട്ടില്‍ താമസിക്കാനെത്തിയത്. ചൊവ്വാഴ്ച വൈകുന്നരത്തോടെയാണ് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


Keywords; Kasaragod-manjeshwer-sandhya-suicide-manglore-tuesday

Post a Comment

0 Comments

Top Post Ad

Below Post Ad