ഇന്ന് അത്തം ഒന്ന്. മാവേലി മന്നനെ വരവേല്‍ക്കാന്‍ ഇനി പത്ത് നാളുകള്‍ മാത്രം ബാക്കി. മലയാളികളുടെ മുറ്റങ്ങള്‍ ഇന്നുമുതല്‍ പൂക്കള്‍ കൊണ്ട് സുഗന്ധപൂരിതമാകും.ഈ ഓണക്കാലം എല്ലാ ഇവിഷന്‍ വായനക്കാര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മയായി മാറട്ടെ എന്നാശംസിക്കുന്നു.
Keywords: atham-first-onam-begins
Post a Comment
0 Comments