Type Here to Get Search Results !

Bottom Ad

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് കുമ്പളയിൽ പ്രോജ്ജ്വല തുടക്കം

evisionnews

കാസര്‍കോട്:(www.evisionnews.in)കുമ്പള ശാന്തിപ്പള്ളത്ത് വെച്ച് 22,23 തിയ്യതികളിലായി നടക്കുന്ന 22 ാമത് എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു .സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ആലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും.എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സി എന്‍ യൂണിറ്റ് സമ്മേളന പ്രഖ്യാപന പ്രഭാഷണം നടത്തും.മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ബാഖവി തുരുത്തി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ബാസ് സഖാഫി മണ്‍ടമ്മ,അബ്ദുല്‍ ഹമീദ് ഈശ്യര മംഗലം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.

keywords :ssf-kasaragod-sahithyotsav-kumbala

Post a Comment

0 Comments

Top Post Ad

Below Post Ad