Type Here to Get Search Results !

Bottom Ad

സില്‍ക്കിന്റെ ത്രസിപ്പിക്കുന്ന കഥയുമായി വീണ്ടും സിനിമ: സംവിധായകന്‍ കാമുകന്‍


ചെന്നൈ: (www.evisionnews.in) തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണിയായിരുന്ന അന്തരിച്ച നടി സില്‍ക്ക് സ്മിതയോട് തനിക്കുണ്ടായിരുന്ന പ്രണയവും അഭിനിവേശവും തമിഴ് സിനിമയിലെ പുലിയായ വേലുപ്രഭാകരന്‍ സംവിധാനം ചെയ്ത് സിനിമയാക്കുന്നു. ഡെര്‍ട്ടി പിക്ചറിന് ശേഷം സില്‍ക്ക് സ്മിതയെ ഇതിവൃത്തമാക്കുന്ന സിനിമയാണിത്. 

കടവുള്‍, കാതല്‍ കഥൈ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വേലുപ്രഭാകര്‍. ഒരു ഇയക്കുനരിന്‍ ഡയറി എന്നാണ് ചിത്രത്തിന്റെ പേര്. 1989 ല്‍ പിക് പോക്കറ്റ് എന്ന ചിത്രത്തിന്റെ കേമറാമാനായി പ്രവര്‍ത്തിക്കുമ്പോഴാണ് വേലുപ്രഭാകര്‍ സ്മിതയില്‍ ആകൃഷ്ടനായത്. ഡര്‍ട്ടി പിക്ചറില്‍ വിദ്യാബാലനായിരുന്നു സില്‍ക്കിന്റെ വേഷമണിഞ്ഞത്.

keywords: silk-smitha-film-actor-thamil






Tags

Post a Comment

0 Comments

Top Post Ad

Below Post Ad