ചെങ്കള (www.evisionnews.in): വീട്ടിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ഇന്ദിരാനഗര്‍ പൊടിപ്പള്ളത്തെ അബ്ദുല്‍ അസീസിന്റെ കെഎല്‍ 14 ഇ 7095 ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്.
വെള്ളിയാഴ്ച രാത്രി 10മണിയോടെ വീട്ടിനടുത്തെ ഷെഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ ആറുമണിക്കാണ് ബൈക്ക് മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Kasaragod-news-chengla-vidyanagar-bike-robbery-police-case

Post a Comment
0 Comments