ഓണാഘോഷം 2015ന്റെ ഭാഗമായി മികച്ച സെല്‍ഫിയെ കണ്ടെത്താനായി ഇ-വിഷന്‍ ന്യൂസ് സെല്‍ഫി വിത് പൂക്കളം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089831238 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- സെല്‍ഫി 2015 ഓണാഘോഷത്തിന്റെതായിരിക്കണം
- സെല്‍ഫിയില്‍ ഓണപ്പൂക്കളം പൂര്‍ണമായും പതിഞ്ഞിരിക്കണം
- എഡിറ്റിംഗ്, കളര്‍ ഫിള്‍ട്ടറിംഗ് തുടങ്ങിയവ ചെയ്യാന്‍ പാടുള്ളതല്ല
- പേരും അഡ്രസും ഫോണ്‍ നമ്പരും നിര്‍ബന്ധമായും സെല്‍ഫിയ്‌ക്കൊപ്പം
അയക്കുക - ഫോട്ടോകള്‍ 29ന് മുമ്പായി e-visionnews എന്ന ഫേസ് ബുക്ക് പേജിലേക്കോ evisionkasaragod@gmail.com ലേക്ക് മെയില്‍ അയക്കുകയോ ചെയ്യേണ്ടതാണ്
- വിജയികളെ സംബന്ധിച്ച് ഇ വിഷന്‍ ന്യൂസ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും
Keywords: selfie-with-pookalam-

Post a Comment
0 Comments