ബേക്കൽ :(www.evisionnews.in)ബിജെപിയുടെയും ലീഗിന്റെയും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നിരപരാധികളായ യുവാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തും.31ന് വൈകിട്ട് 4 മണിക്ക് പാലക്കുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും.
keywords :sdpi-police-station-bekal-march
Post a Comment
0 Comments