Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ യുവാവിനെ കൊന്ന് മുഖം വികൃതമാക്കി

മംഗളൂരു (www.evisionnews.in); മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി മുഖം വികൃതമാക്കി വിജനമായ സ്ഥലത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. മാവിനക്കട്ട നാട്ടക്കല്ലിലാണ് ജഡം ശനിയാഴ്ച കണ്ടെത്തിയത്. 

അളെക്കല്‍ ഗ്രാമത്തിലെ ഹിദായത്തിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഉള്ളാള്‍ പോലീസ് പരിധിയിലാണ് സംഭവം.


Keywords; Karnataka-news-manglore-police-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad